Important Days

നവഗ്രഹ പൂജ

എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടത്തിവരുന്നു

Contents
Contents

ഉത്സവം

കൊടുങ്ങല്ലൂർ ഭരണിയെ അടിസ്ഥാനമാക്കി മീന മാസത്തിൽ ഭരണി നാളിൽ ആണ് ഉത്സവം. പത്തുനാൾ കളമെഴുതും പാട്ടും അശ്വതി നാളിൽ പൊങ്കാലയും നടത്തിവരുന്നു.

ആയില്യം പൂജ

ക്ഷേത്രത്തിന്റെ എതിർവശത്തായിട്ട് സർപ്പത്താന്മാരെ കുടിയിരുത്തിയിരിക്കുന്ന സർപ്പാക്കാവ് ഉണ്ട്. എല്ലാ മാസവും ആയില്യം പൂജയും നടത്തപെടുന്നു.

Contents
Contents

പുന: പ്രതിഷ്ഠാ ദിനം

എല്ലാ വർഷവും ജനുവരി മാസത്തിൽ പുന :പ്രതിഷ്ടാദിന കലശവും, സർപ്പദൈവങ്ങൾക് നൂറും പാലും കൂടെ മറ്റു വഴിപാടുകളും കൂടാതെ ക്ഷേത്രമത്തിലിനു വെളിയിൽ വലിയഗുരുതിയും നടത്തിവരുന്നു

Contact Us

Address

മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ – ദേവീക്ഷേത്രം

കോഴാ പി ഒ, കുറവിലങ്ങാട്

കോട്ടയം-686633

Phone

9446984912, 9447285832, 8289928008

Follow Us

All rights reserved © 2024 Mullappillilkavu.com

Website Powered by Thooval Info Solutions